Posts

Showing posts from November, 2007

ആമ്പല്‍ കുളം

Image
അന്നൊരു വേനലില്‍ കാല്‍ നനച്ചൊരാ, ആമ്പല്‍ കുളത്തിനിതെന്തു പറ്റി; ഇഷ്ടിക കട്ടയും സിമെന്റും കൊണ്ടുണ്ടാക്കിയ , ചുമരുകള്‍ക്കടിയില്‍ മറഞ്ഞു പോയി . കല്ലെറിഞ്ഞുണ്ടായ ഓളങ്ങളും പിന്നെ കാല്‍മുട്ട് തഴുകുന്ന ഇലകളും അവയൊന്നും ഇല്ലിന്നു അവിടെ - ഭൂമിയുടെ ഭംഗിക്കും ഭംഗമായൊരു നാലു നില കെട്ടിടം മാത്രം . പണ്ടു പാടത്ത് പട്ടം പറപ്പിച്ചതും, കൂട്ടുകാരുമൊത്ത്‌ ചേറില്‍ കളിച്ചതും , പിന്നെ പോയി കുളത്തില്‍ നീന്തി കുളിച്ചതും , അങ്ങനെ ഒരു മോഹം ഇനിയാര്‍ക്ക് വെറുതെ. ആമ്പലിന്‍ പൂവ് അടര്‍ത്തിയെടുത്തതും, അയലത്തെ പെണ്ണിന്റെ പ്രേമം ചോദിച്ചതും , അവളുടെ ചേട്ടന്റെ തല്ല് മേടിച്ചതും , അങ്ങനൊരുപാട് ഓര്‍മകള്‍ ആ കുളം ഉള്ളില്‍ ഉണര്‍ത്തും . അമ്മയുടെ അമ്മിഞ്ഞ പാലിന്റെ മധുരം നുകരും പ്രായത്തില്‍ തന്നെ, കംപ്യൂട്ടെറിന് ചോട്ടില്‍ അടയിരിക്കും കുഞ്ഞുങ്ങലുണ്ടോ അറിയുന്നു ആ കുളത്തിന്‍ മഹത്വം ; അത് നല്കിയ ആത്മ സുഖം. ഇനിയും ഒരു വേനലില്‍ പറ്റുമോ എനിക്കത്, ആമ്പല്‍ പൂവുകള്‍ അടര്കാനും , ആ കല്പടവുകളില്‍ കിടക്കാനും , ഇല്ലിനി ഇല്ല , അങ്ങനെ ഒരു സ്വപ്നം, എന്നതാണ് ദുഃഖസത്യം . --രാഹുല് എസ്സ് നായര് Photo Coutesy: Sandeep Pillai http://sandeep.pixelring.net

Very Important Notice!!!

My birthday is coming up and I am publishing a wish list... You can buy me or do what ever you like in the list.. its left to you My wish list : pay off my credit card bill M40-A3 sniper rifle Be a target for practice Pick me as a blind date(make sure its blind otherwise you will regret it the rest of your life. If its blind you don't know whom you are dating till the end. Brilliant right!!) and give me a SURPRISE!!! * Conditions Apply Make me pay for all the pain I have caused you by sending me to Switzerland and freezing me to death. Come on I have done so much to you and I am giving you a brilliant idea. Visit my blog everyday, even though it sucks big time!!! * Offer valid only for girls. Those who can't do any of these can attend the Bday Party I am throwing. You can come there with the mentality of an imbecile and eat what ever I buy you with out having the slightest feeling about what a disgusting friend ditcher (Dosth, dosth naaa rahaaaa...) you ...