സ്വന്തമാണു പക്ഷെ...
എനിക്കു ഒരുപാടു ഇഷ്ടമുള്ള വരികളാണു ..... കോളെജിലെ ഓര്‍മകള്‍ വീണ്ടും... അവിടെ വച്ചു കുറിച്ച വരികള്‍... സ്വന്തമായി ഞാനെന്നും കരുതിയതെല്ലാം, എന്‍ പിന് വിളികള്‍ക്കു കാതോര്ക്കാതങ്ങ് അകന്നു പോയി. മൂകമാം ഈ സന്ധ്യയില്‍ ഞാന്‍ ഒരു ചെറുപുഷ്പ്പം പോല്‍ വാടി നില്‍ക്കെ, ദൂരെ ആ സാഗരം പാടും ഒരു ഗാനം കാറ്റായി എന്നെ സ്പര്‍ശിക്കവെ.. എന്‍ ഉള്കണ്ണൂ കണ്ടു ആ സത്യത്തെ.. ഒന്നും ആരുടെയും സ്വന്തമല്ല, എല്ലാം മനുഷ്യഹ്രുദയത്തിണ്റ്റെ ചാഞ്ജാട്ടം മാത്രം. എന്നു "സ്വന്തം", രാഹുല്‍ എസ്. നായര്‍