സ്വന്തമാണു പക്ഷെ...
എനിക്കു ഒരുപാടു ഇഷ്ടമുള്ള വരികളാണു .....
കോളെജിലെ ഓര്‍മകള്‍ വീണ്ടും... അവിടെ വച്ചു കുറിച്ച വരികള്‍...
സ്വന്തമായി ഞാനെന്നും കരുതിയതെല്ലാം,
എന്‍ പിന്‍ വിളികള്‍ക്കു കാതോര്‍ക്കാതങ്ങ് അകന്നു പോയി.
മൂകമാം ഈ സന്ധ്യയില്‍ ഞാന്‍ ഒരു
ചെറുപുഷ്പ്പം പോല്‍ വാടി നില്‍ക്കെ,
ദൂരെ ആ സാഗരം പാടും ഒരു ഗാനം
കാറ്റായി എന്നെ സ്പര്‍ശിക്കവെ..
എന്‍ ഉള്‍കണ്ണൂ കണ്ടു ആ സത്യത്തെ..
ഒന്നും ആരുടെയും സ്വന്തമല്ല,
എല്ലാം മനുഷ്യഹ്രുദയത്തിണ്റ്റെ ചാഞ്ജാട്ടം മാത്രം.
എന്നു "സ്വന്തം",
രാഹുല്‍ എസ്. നായര്‍
കോളെജിലെ ഓര്‍മകള്‍ വീണ്ടും... അവിടെ വച്ചു കുറിച്ച വരികള്‍...
സ്വന്തമായി ഞാനെന്നും കരുതിയതെല്ലാം,
എന്‍ പിന്‍ വിളികള്‍ക്കു കാതോര്‍ക്കാതങ്ങ് അകന്നു പോയി.
മൂകമാം ഈ സന്ധ്യയില്‍ ഞാന്‍ ഒരു
ചെറുപുഷ്പ്പം പോല്‍ വാടി നില്‍ക്കെ,
ദൂരെ ആ സാഗരം പാടും ഒരു ഗാനം
കാറ്റായി എന്നെ സ്പര്‍ശിക്കവെ..
എന്‍ ഉള്‍കണ്ണൂ കണ്ടു ആ സത്യത്തെ..
ഒന്നും ആരുടെയും സ്വന്തമല്ല,
എല്ലാം മനുഷ്യഹ്രുദയത്തിണ്റ്റെ ചാഞ്ജാട്ടം മാത്രം.
എന്നു "സ്വന്തം",
രാഹുല്‍ എസ്. നായര്‍
ഒരു സഫലമാകാത്ത പ്രണയമോര്‍മ്മിപ്പിക്കുന്ന കൊച്ചു കവിത.
ReplyDeleteന്നന്നായി.
ഇനിയും എഴുതുക.
nice da...but why r ll ur poems so senti??
ReplyDeletesenti aanallo ellavakkum elluppam varunna vikaaram..
ReplyDeletenjan senti maathramalla vereyum ezhuthiyittundu... :(