ഒരു കടലാസിലെ കുറിപ്പുകള്‍

കഴിഞ്ഞ ദിവസം പഴയയൊരു സഞ്ജിയില്‍ കിടന്ന കിട്ടിയ ഒരു കീറ കടലാസില്‍ എഴുതിയിരുന്നതാ...
തിയതി - 10-04-2006

നിറഞ്ഞു എന്‍ മിഴികലില്‍ കണ്ണുനീര്‍ തുള്ളികള്‍,
ഓരോ തുള്ളിയും സ്നേഹതിന്‍ കവിതകള്‍.
കവിളില്‍ നനഞ്ഞിറങ്ങിയ കുളിരാര്‍ന്ന,
വരികളില്‍ ചിലതെഴുതിയ കവി ,
നീയാണെന്‍ സുഹ്രുത്തേ....
നിന്നുടെ വരികള്‍ എന്‍ ജീവനില്‍,
തഴുകിയുണര്‍തിയാ ഗാനം,
സുന്ദരമാം സുഹ്രുത്തേ..
സുന്ദരമാം സുഹ്രുത്തേ..

അതിലെ മറ്റു കുറിപ്പുകള്‍...

കാറ്റില്‍ മണ്ണിന്‍ ഗന്ധമൊഴുകും നേരം,
നെഞ്ജില്‍ തേങ്ങും വിടയുടെ നൊംബരം...
(may be jithu and raghesh remember these lines....)

പിന്നെ ഇതും.....
COMSKYS RULEZ FOREVER... ;)

--Rahul Nair

Comments

  1. totally mixed content.. :) but the first ones really gud.!!

    ReplyDelete
  2. നന്നായിരിക്കുന്നു ആദ്യ വരികള്‍...

    പിന്നെ അക്ഷരതെറ്റുകള്‍ ശ്രദ്ധികുമല്ലോ..

    ബൂലോക ബ്ലോഗ്ഗുകള്‍ സന്ദര്‍ശിക്കുക...ബ്ലോഗ്ഗ്‌ മലയാളത്തെ കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും.

    നന്‍മകള്‍ നേരുന്നു.

    ReplyDelete
  3. dude, i never knew your poetry takes such a turn. Anyways, it was fun reading it.

    i simply loved this line "നിന്നുടെ വരികള്‍ എന്‍ ജീവനില്‍, "

    Way to go!!

    മലയാ ളത് തെ കുറിച ്ചു !!!!

    ReplyDelete
  4. @jobsy: ya it was from an old notebook sheet from college

    @Mansoor : thanx. Njan booloka blog sandharshikkam

    @g.manu : ;)

    @Srivatsa: man, you know i can catch you copy+paste ing things... but thanks for going through it even if you didn't understand

    ReplyDelete

Post a Comment

Popular posts from this blog

The Sound Of Rain

I forgot to say Thank You!

How to wield Success at the GATE