അങ്ങനെ അതും കണ്ടു....
എന്താ, ലോകം നന്നാവുവാണോ എന്നൊരു തോന്നല്‍. അല്ല, ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ ഓര്‍ത്ത് പറഞ്ഞു പോയതാ...
പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചു കൈ പൊക്കി സമരം ചെയ്യുന്നു!! നമ്മുടെ വിഴിഞ്ഞം പ്രശ്നത്തിണ്റ്റെ കാര്യമാ പറയുന്നത്. എന്തയാലും ഒരു കാര്യതിനെങ്കിലും ഒന്നിച്ചല്ലൊ.
പിന്നെ സ്മാര്‍ട്ട് സിറ്റിയുടെ കാര്യം. അതും നടക്കാന്‍ പോകുന്നെന്ന്. കൊള്ളാമല്ലോ.
ഇതുപോലെയാ ബി.എം.ഡ്ബ്ള്യൂ. ഫാക്റ്റൊറി യും കൂടെയിങ്ങു പോന്നിരുന്നെങ്കില്‍......
ഏതായാലും ബോധൊദയം ഉണ്ടായതു നന്നായി. അല്ലെങ്കില്‍ നരഭോജികളെ പോലെ യാധര്‍ത്യത്തീന്ന് ദൂരെ ജീവിക്കുന്ന ഒരു പറ്റം മനുഷ്യരായി കണക്കക്കിയേനേ ലോകം നമ്മള്‍ കേരളീയേരെ.
കോളയോടു കാണിച്ചതും നന്നയതെയുള്ളൂ . പല രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ള സാധനങ്ങള്‍ മറ്റും കിട്ടുന്ന ഒരു അപൂര്‍വ സ്ഥലം ആണല്ലൊ ഇന്ത്യ. ഈ ഒരു നീക്കം ഇന്ത്യയിലേക്കു പാഴ്‌വസ്തുക്കള്‍ കയറ്റിയയക്കുന്ന ബഹുരാഷ്ട്ര കംബനികള്‍ക്കു ഒരു തിരിച്ചടിയാകട്ടെ.
ഇനി കുറച്ചു കാര്യങ്ങള്‍ കൂടി ശരിയായാല്‍ കേരളം കുറച്ചെങ്കിലും വിമോചിതയാകും. നമ്മുടെ പാര്‍വ്വതി കണ്ട കാഴ്ച്ചകളും , പാവം സ്വാമി അയ്യപ്പണ്റ്റെ പേരിലെ പ്രശ്നങ്ങളും അങ്ങനെ ചിലത്.
അതെല്ലാം ഇത്തിരി നേരം മാത്രം... നടക്കുമെന്നാവുമ്പോ, മുട്ടനാടുകളുടെ ഇടികൊണ്ടു ചത്ത കുറുക്കന്റെ ഗതി വിഴിഞതത്തിനുണ്ടാകതിരിക്കട്ടെ... എന്നാലും ഇവറ്റകളെ ഒന്നിച്ചു കാണാന്‍ പുണ്യം ചെയ്യണം... സത്യം...
ReplyDeleteകോളയും പെപ്സിയും നിരോധിക്കാന്‍ ഇപ്പോഴെങ്കിലും ധൈര്യം കാട്ടിയ സര്‍ക്കാറിനെ അഭിനന്ദിക്കുക. കോളക്കമ്പനികള്‍ ഒരു വിഷപാനീയ കമ്പനി മാത്രമല്ല. നമ്മുടെ നാടിന്റെ ജലസമ്പത്തും സാംസ്ക്കാരത്തെ വരെ ഹൈജാക്ക് ചെയ്യുന്ന ഒരു അധമ സംസ്ക്കാരത്തിന്റെ വാണിജ്യ മുഖം കൂടിയാണ്. അതിനാല്‍ കോള നിരോധം വിജയിക്കട്ടെ.
ReplyDeleteഎന്നിട്ടും നമ്മുടെയുള്ളില്‍ വീണ്ടും വന്നു നിറുന്നുവല്ലൊ... നാടിനെറ്റ് ഭാവിയെക്കുറിച്ചുള്ള ആകുലതകള്‍.
കോളാ പ്ര്സ്നം ഉയര്‍ന്നു വന്നിട്ടു 3 വര്‍ഷങളായെന്നാ തോന്നുന്നത്.മാസത്തില്‍ ഒരു ടെസ്റ്റ് വീതം നടത്തിയിരുന്നങ്കില്‍ ...!
ReplyDeleteപ്രശ്നങള്‍ വളരാനനുവദിക്കുക പിന്നീടതെ രാഷ്റ്റ്രിയമാക്കുക ജനങളേ വിഡ്ഡികളാക്കുക!
നടക്കട്ടേ.
I see clarity of thought..nice to read a blog in Malayalam for a change - didnt know how to do that myself or would have commented in Mallu :)
ReplyDeleteസുഹൃത്തേ, പോസ്റ്റ് ഇഷ്ടമായി. എന്നാല്‍ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ആകെ കുളമായിക്കിടക്കുന്നത് വായനയ്ക്ക് തടസ്സമാകുന്നു.
ReplyDeleteഈ ബ്ലോഗ് മലയാളം ബ്ലോഗ്‌റോളില്‍ ചേര്‍ത്തിട്ടുണ്ട്. ബ്ലോഗിന്റെ പേര് മലയാളത്തില്‍ ആക്കിയിരുന്നെങ്കില്‍ അതവിടെ അക്ഷരമാല ക്രമത്തിന്‍ വന്നേനേ, ശ്രദ്ധിക്കുമല്ലോ.