ഒരു ജന്‍മമായി
This was a song composed by my friends Jithu and Jason. I wrote the lyrics. It was on the day before our CON Exam.We wanted to record it.But that is still a dream.
മഴവില്‍ നിറങ്ങള്‍ എഴുതുന്നൊരെന്‍ (മേല്‍)
അഴകേ നിന്‍ ലോല മിഴികള്‍,
കടല്‍ കാറ്റിനീണം പകരുന്ന നിന്‍
മനസ്സിണ്റ്റെ സ്നേഹ വരികള്‍,
അകലേ തേടുന്നതാരേ
അരികില്‍ ചേര്‍ന്നിതാ നില്‍പൂ,
മനസ്സില്‍ അറിയാതതാരേ,
അറിയാന്‍ തേടുന്നതാരേ,
ഒരു ജന്‍മമായി അറിയുന്നു നീ.
അറിയതേ അറിയതേ , (ഫീമേല്‍)
മനസ്സിലെഴുതുന്ന കവിത നീ,
മായാതെ മറയാതെ,
നെഞ്ജില്‍ ഉണരുന്നു പൌര്‍ണമി,
വിരലു നെയ്യുന്ന രാഗവും,
വഴുതി വീഴുന്ന സ്രുതികളും,
പറയാതെപോയതെതിലെ....
തളരാതെ തളരാതെ , (മേല്‍)
ചിറകിലേറ്റീടാം നിന്നെ ഞാന്‍,
ഏന്നെന്നും ഏന്നുളില്‍ ,
കനലിലെഴുതീടാം നിന്നെ ഞാന്‍,
കരളിലുയരുന്ന ദാഹവും, കനവിലെരിയുന്ന
മോഹവും ,കാണാതെ പോയതെതിലെ.
ശിശിരം തഴുകുമീ സന്ധ്യയില്‍, (ഫീമേല്‍)
ചെറുകാറ്റയി വന്ന നീ ആര്,
വെയിലേറ്റു വാടിയ വേനലില്‍
നീര്‍ തുള്ളിയായ് വന്ന നീ ആര്,
എവിടെ എന്‍ ജീവനെ നീ,
നിഴലായ് എന്തേ നീ നില്‍പൂ,
ദൂരെ കേള്‍കുന്ന ഗാനം,
മഷികൊന്‍ഡെഴുതുന്നതാര്,
തിരമാലയയ് കര തേടി ഞാന്‍....
--Rahul S. Nair
മഴവില്‍ നിറങ്ങള്‍ എഴുതുന്നൊരെന്‍ (മേല്‍)
അഴകേ നിന്‍ ലോല മിഴികള്‍,
കടല്‍ കാറ്റിനീണം പകരുന്ന നിന്‍
മനസ്സിണ്റ്റെ സ്നേഹ വരികള്‍,
അകലേ തേടുന്നതാരേ
അരികില്‍ ചേര്‍ന്നിതാ നില്‍പൂ,
മനസ്സില്‍ അറിയാതതാരേ,
അറിയാന്‍ തേടുന്നതാരേ,
ഒരു ജന്‍മമായി അറിയുന്നു നീ.
അറിയതേ അറിയതേ , (ഫീമേല്‍)
മനസ്സിലെഴുതുന്ന കവിത നീ,
മായാതെ മറയാതെ,
നെഞ്ജില്‍ ഉണരുന്നു പൌര്‍ണമി,
വിരലു നെയ്യുന്ന രാഗവും,
വഴുതി വീഴുന്ന സ്രുതികളും,
പറയാതെപോയതെതിലെ....
തളരാതെ തളരാതെ , (മേല്‍)
ചിറകിലേറ്റീടാം നിന്നെ ഞാന്‍,
ഏന്നെന്നും ഏന്നുളില്‍ ,
കനലിലെഴുതീടാം നിന്നെ ഞാന്‍,
കരളിലുയരുന്ന ദാഹവും, കനവിലെരിയുന്ന
മോഹവും ,കാണാതെ പോയതെതിലെ.
ശിശിരം തഴുകുമീ സന്ധ്യയില്‍, (ഫീമേല്‍)
ചെറുകാറ്റയി വന്ന നീ ആര്,
വെയിലേറ്റു വാടിയ വേനലില്‍
നീര്‍ തുള്ളിയായ് വന്ന നീ ആര്,
എവിടെ എന്‍ ജീവനെ നീ,
നിഴലായ് എന്തേ നീ നില്‍പൂ,
ദൂരെ കേള്‍കുന്ന ഗാനം,
മഷികൊന്‍ഡെഴുതുന്നതാര്,
തിരമാലയയ് കര തേടി ഞാന്‍....
--Rahul S. Nair
da kavii..i liked it..
ReplyDeletepazhe oru chodyam matram bakki..
kadalkattinu polum eenam pakurunna, kavitha pole manassilezhuthiya avale enthinu ennennum ninnullil
kanalayi ezuthanam?..prayogam kurachu kadannu poyille?
valla mun vairagyavum undo kanalayi manassil ezuthan?
atho neerunna orma ennano kavi udeshichathu?
reply...
Oru Lokam tannayanallo evidam! :) Thnx for the comments there!! ...Keep blogging...Lukin fwd 4 more!
ReplyDeleteWONDERFUL..
ReplyDeleteTHERE IS SOMEBODY WHO GOES THROUGH YOUR BLOG EACH AND EVERYDAY TO READ YOUR POEMS..THANK ME FOR THE SAME..
ReplyDelete