Skip to main content

Posts

അമൃതം

കാതില്‍ വിതുംബുമാ സ്വരം, എന്‍ മനസ്സില്‍ തഴുകി തലോടവേ , കൊതിച്ചു ഞാന്‍ ഒരു നിമിഷം , മിഴികളാല്‍ അവളെ സ്പര്‍ശിക്കുവാന്‍. തെങ്ങുമാ നൊമ്പരം കണ്ണുനീര്തുളളിയായി, കവിളില്‍ നനവാര്‍ന്നു വീഴവെ , അവളുടെ ഓര്‍മകള്‍ ഒരു മഞ്ഞുതുള്ളിയായി, എന്‍ ഹൃദയത്തിന്‍ സ്പന്ദനം കവര്‍ന്നെടുത്തു. സ്നേഹം തുളുംബിയ ഹൃദയത്തിന്നിപ്പോള്‍ , വിഷാദം കലര്‍ന്ന രാഗമായി, വന്ധ്യമാം മേഘം കരയുമാ രാഗം കേട്ട്‌, ജീവിതം താനെ നിലച്ചു പോയി. താളത്തിലൊഴുകുന്ന പുഴയുടെ ഓളങ്ങള്‍, താലമെന്തെന്നറിയാതലഞ്ഞു പോയി. കാലത്തെ മാറ്റുന്ന കാറ്റിന്‍റെ അലകള്‍, എങ്ങോട്ടെനില്ലാതകന്നു പോയി. അവളുടെ ഓര്‍മകള്‍ എന്നെന്നും എന്നുള്ളില്‍, ഒരു തീക്കനലായി ശേഷിക്കവേ , അങ്ങകലെ ജ്വലിക്കും സൂര്യ ഗോളം പോല്‍ , എന്‍റെ ജീവിതം കത്തി കരിഞ്ഞു പോയി. പല ജന്മം മതിയല്ല മറക്കാനാ സ്മ്രുതികളെ, സ്നേഹത്തിന്‍ ചൂടിനാല്‍ ഒരുക്കിയ ഹൃദയങ്ങളെ; അവളുമായി വിരല്‍ കോര്‍ത്ത് നടന്നൊരാ ഓര്‍മകള്‍, നെഞ്ചിലെ തൊട്ടിലില്‍ താലോലിച്ച മോഹങ്ങള്‍, എല്ലാം ഒരു വിരല്‍ പാടുപോല്‍ എന്‍ മനസ്സില്‍ പതിഞ്ഞു. എന്നെ തനിച്ചാക്കി പോയവള്‍ അകലേയ്ക്കു, മണ്ണിനും വിണ്ണിനും അറിയാത്ത ദൂരേയ്ക്ക്, എന്നുടെ ചുറ്റും നിന്നൊരാ മുളംകാട് , കാറ...

ആമ്പല്‍ കുളം

അന്നൊരു വേനലില്‍ കാല്‍ നനച്ചൊരാ, ആമ്പല്‍ കുളത്തിനിതെന്തു പറ്റി; ഇഷ്ടിക കട്ടയും സിമെന്റും കൊണ്ടുണ്ടാക്കിയ , ചുമരുകള്‍ക്കടിയില്‍ മറഞ്ഞു പോയി . കല്ലെറിഞ്ഞുണ്ടായ ഓളങ്ങളും പിന്നെ കാല്‍മുട്ട് തഴുകുന്ന ഇലകളും അവയൊന്നും ഇല്ലിന്നു അവിടെ - ഭൂമിയുടെ ഭംഗിക്കും ഭംഗമായൊരു നാലു നില കെട്ടിടം മാത്രം . പണ്ടു പാടത്ത് പട്ടം പറപ്പിച്ചതും, കൂട്ടുകാരുമൊത്ത്‌ ചേറില്‍ കളിച്ചതും , പിന്നെ പോയി കുളത്തില്‍ നീന്തി കുളിച്ചതും , അങ്ങനെ ഒരു മോഹം ഇനിയാര്‍ക്ക് വെറുതെ. ആമ്പലിന്‍ പൂവ് അടര്‍ത്തിയെടുത്തതും, അയലത്തെ പെണ്ണിന്റെ പ്രേമം ചോദിച്ചതും , അവളുടെ ചേട്ടന്റെ തല്ല് മേടിച്ചതും , അങ്ങനൊരുപാട് ഓര്‍മകള്‍ ആ കുളം ഉള്ളില്‍ ഉണര്‍ത്തും . അമ്മയുടെ അമ്മിഞ്ഞ പാലിന്റെ മധുരം നുകരും പ്രായത്തില്‍ തന്നെ, കംപ്യൂട്ടെറിന് ചോട്ടില്‍ അടയിരിക്കും കുഞ്ഞുങ്ങലുണ്ടോ അറിയുന്നു ആ കുളത്തിന്‍ മഹത്വം ; അത് നല്കിയ ആത്മ സുഖം. ഇനിയും ഒരു വേനലില്‍ പറ്റുമോ എനിക്കത്, ആമ്പല്‍ പൂവുകള്‍ അടര്കാനും , ആ കല്പടവുകളില്‍ കിടക്കാനും , ഇല്ലിനി ഇല്ല , അങ്ങനെ ഒരു സ്വപ്നം, എന്നതാണ് ദുഃഖസത്യം . --രാഹുല് എസ്സ് നായര് Photo Coutesy: Sandeep Pillai http://sandeep.pixelring.net

Very Important Notice!!!

My birthday is coming up and I am publishing a wish list... You can buy me or do what ever you like in the list.. its left to you My wish list : pay off my credit card bill M40-A3 sniper rifle Be a target for practice Pick me as a blind date(make sure its blind otherwise you will regret it the rest of your life. If its blind you don't know whom you are dating till the end. Brilliant right!!) and give me a SURPRISE!!! * Conditions Apply Make me pay for all the pain I have caused you by sending me to Switzerland and freezing me to death. Come on I have done so much to you and I am giving you a brilliant idea. Visit my blog everyday, even though it sucks big time!!! * Offer valid only for girls. Those who can't do any of these can attend the Bday Party I am throwing. You can come there with the mentality of an imbecile and eat what ever I buy you with out having the slightest feeling about what a disgusting friend ditcher (Dosth, dosth naaa rahaaaa...) you ...

സ്വന്തമാണു പക്ഷെ...

എനിക്കു ഒരുപാടു ഇഷ്ടമുള്ള വരികളാണു ..... കോളെജിലെ ഓര്‍മകള്‍ വീണ്ടും... അവിടെ വച്ചു കുറിച്ച വരികള്‍... സ്വന്തമായി ഞാനെന്നും കരുതിയതെല്ലാം, എന്‍ പിന്‍ വിളികള്‍ക്കു കാതോര്‍ക്കാതങ്ങ്‌ അകന്നു പോയി. മൂകമാം ഈ സന്ധ്യയില്‍ ഞാന്‍ ഒരു ചെറുപുഷ്പ്പം പോല്‍ വാടി നില്‍ക്കെ, ദൂരെ ആ സാഗരം പാടും ഒരു ഗാനം കാറ്റായി എന്നെ സ്പര്‍ശിക്കവെ.. എന്‍ ഉള്‍കണ്ണൂ കണ്ടു ആ സത്യത്തെ.. ഒന്നും ആരുടെയും സ്വന്തമല്ല, എല്ലാം മനുഷ്യഹ്രുദയത്തിണ്റ്റെ ചാഞ്ജാട്ടം മാത്രം. എന്നു "സ്വന്തം", രാഹുല്‍ എസ്‌. നായര്‍

Living With Them

It' tough!! Ok.. coming to what's tough...I cooked up this whole blog because i was bored in office today. Yeah! I did . Cool right. Iknow. Them in the title basically refers to three beautiful blond super sexy chicks who I live with. OH!!Yeaaaaaah!! See, now you are imagining. Now as the brain exercise is over, "them" actually means my room mates who are everything but _______ blond super _____ chicks. [Those parts have actually been censored for my existence on earth.] Them 1 is a guy a named Jobin or Jobsy[yeah like Chopsuey.chopsuey jobsy,jobsy chopseuy.. ahem!!] Fact File ---------- Name : Jobin Thomas Interests: watching movies( that too romantic english movies...) and browsing Habit : Nocturnal(sleep : 5-9 am). Nocturnal doesn't sound right. sort of like a cross between software developers : one who did morning shift and one who did night shift. Habitat: Computer Room NO!!NO!! NO!! you got it wrong. He is not the guy with thick glasses staring at the comp...

ഒരു കടലാസിലെ കുറിപ്പുകള്‍

കഴിഞ്ഞ ദിവസം പഴയയൊരു സഞ്ജിയില്‍ കിടന്ന കിട്ടിയ ഒരു കീറ കടലാസില്‍ എഴുതിയിരുന്നതാ... തിയതി - 10-04-2006 നിറഞ്ഞു എന്‍ മിഴികലില്‍ കണ്ണുനീര്‍ തുള്ളികള്‍, ഓരോ തുള്ളിയും സ്നേഹതിന്‍ കവിതകള്‍. കവിളില്‍ നനഞ്ഞിറങ്ങിയ കുളിരാര്‍ന്ന, വരികളില്‍ ചിലതെഴുതിയ കവി , നീയാണെന്‍ സുഹ്രുത്തേ.... നിന്നുടെ വരികള്‍ എന്‍ ജീവനില്‍, തഴുകിയുണര്‍തിയാ ഗാനം, സുന്ദരമാം സുഹ്രുത്തേ.. സുന്ദരമാം സുഹ്രുത്തേ.. അതിലെ മറ്റു കുറിപ്പുകള്‍... കാറ്റില്‍ മണ്ണിന്‍ ഗന്ധമൊഴുകും നേരം, നെഞ്ജില്‍ തേങ്ങും വിടയുടെ നൊംബരം... (may be jithu and raghesh remember these lines....) പിന്നെ ഇതും..... COMSKYS RULEZ FOREVER... ;) --Rahul Nair

A Gift To The Heart

Is solace anywhere more comforting than in the arms of a sister. ~Alice Walker I wrote about her when I was 7 years old, A poem for my school magazine. Of course I didn't write it my Dad did. Maybe I should have written this long Back. Into earthly hands she was born, An angel without wings to adorn. Her radiant face and her full round eyes, And those looks like she was about to cry, Her childish giggles and her baby talks, Still in my ears do ring with unlost charms. I remember the moments when her lips curved down, With a tiny trail of shiny tears, And all this just to look her best, In her cherry dyed favourite dress. Aha! and how would I forget those pillow fights, At the end of which she would run to Mom and Whine. There went the cane on my buttocks, Those are now joyful memories which in my heart do reside. Times were there when I would cry in a corner, After Dad's treat...